X
ഗിരീഷ് കർനാട്
Actor

ഗിരീഷ് കർനാട് ജീവചരിത്രം

പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനും എഴുത്തുകാരുമാണ് ഗിരീഷ് കര്‍ണാട്. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1970ല്‍ പുറത്തിറങ്ങിയ സംസ്‌കാര എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും ചിത്രത്തില്‍ പധാന കഥാപാത്രത്തെ അവതരിപ്പിച്ചുമാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. മികച്ച ചിത്രത്തിനുള്ള പ്രസിഡന്റില്‍ അവാഗര്‍ഡ് ലഭിച്ച ആദ്യ കന്നട ചിത്രം കൂടിയാണ് സംസ്‌കാര. 

1971ല്‍ പുറത്തിറങ്ങിയ വംശവൃക്ഷയാണ് ഗിരീഷ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഈ സിനിമയിലൂടെ അദ്ധേഹത്തിന് മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. ബി.വി കാരന്തായിരുന്നു ചിത്രത്തിന്റെ മറ്റൊരു സംവിധായകന്‍. 

നിഷാന്ത്, കലിയുഗ്, മന്ധന്‍, സ്വാമി, പുകാര്‍, എന്നിവയാണ് അഭിനയിച്ച പ്രധാന ഹിന്ദി ചിത്രങ്ങള്‍. ഇന്ത്യയുടെ മുൻ പ്രസിഡൻറ് എ.പി.ജെ. അബ്ദുൾ കലാമിൻറെ ആത്മകഖയായ അഗ്നിച്ചിറകുകൾ ഓഡിയോബുക്ക് രൂപത്തിൽ ചർക്ക ഓഡിയോബുക്സ് പുറത്തിറക്കിയപ്പോൾ അതിന് ശബ്ദം നൽകിയത് കർണാഡ് ആയിരുന്നു.

താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+