X
ഹോം താരങ്ങള്‍ ഗിരീഷ് കർനാട്
ഗിരീഷ് കർനാട്

ഗിരീഷ് കർനാട്

19 May, 1938 | Matheran, Bombay Presidency, British India

Actor

ജീവചരിത്രം

പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനും എഴുത്തുകാരുമാണ് ഗിരീഷ് കര്‍ണാട്. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1970ല്‍ പുറത്തിറങ്ങിയ സംസ്‌കാര എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും ചിത്രത്തില്‍ പധാന കഥാപാത്രത്തെ അവതരിപ്പിച്ചുമാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. മികച്ച ചിത്രത്തിനുള്ള പ്രസിഡന്റില്‍ അവാഗര്‍ഡ് ലഭിച്ച ആദ്യ കന്നട ചിത്രം കൂടിയാണ് സംസ്‌കാര.  1971ല്‍ പുറത്തിറങ്ങിയ വംശവൃക്ഷയാണ് ഗിരീഷ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഈ സിനിമയിലൂടെ അദ്ധേഹത്തിന് മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. ബി.വി കാരന്തായിരുന്നു ചിത്രത്തിന്റെ മറ്റൊരു സംവിധായകന്‍.  നിഷാന്ത്, കലിയുഗ്, മന്ധന്‍, സ്വാമി, പുകാര്‍, എന്നിവയാണ് അഭിനയിച്ച പ്രധാന ഹിന്ദി ചിത്രങ്ങള്‍. ഇന്ത്യയുടെ മുൻ പ്രസിഡൻറ് എ.പി.ജെ. അബ്ദുൾ കലാമിൻറെ ആത്മകഖയായ അഗ്നിച്ചിറകുകൾ ഓഡിയോബുക്ക് രൂപത്തിൽ ചർക്ക ഓഡിയോബുക്സ് പുറത്തിറക്കിയപ്പോൾ അതിന് ശബ്ദം നൽകിയത് കർണാഡ് ആയിരുന്നു.


ഗിരീഷ് കർനാട് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ദി പ്രിൻസ്
Malayalam
As Actor
സുരേഷ് കൃഷ്ണ 23 Aug 1996

ഗിരീഷ് കർനാട്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ഗിരീഷ് കർനാട്
തൊഴില്‍
ജനിച്ച ദിവസം 19 May 1938
പ്രായം 88
ജനിച്ച സ്ഥലം Matheran, Bombay Presidency, British India
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഗിരീഷ് കർനാട് ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ഗിരീഷ് കർനാട്

What is ഗിരീഷ് കർനാട്'s age?

The age of ഗിരീഷ് കർനാട് in the 2026 was 88.

Where was the ഗിരീഷ് കർനാട് born?

The ഗിരീഷ് കർനാട്'s was born in Matheran, Bombay Presidency, British India.

What is the ഗിരീഷ് കർനാട് date of birth?

The DOB for ഗിരീഷ് കർനാട് was 19 May 1938.

What is ഗിരീഷ് കർനാട്'s latest movie?

The most recent movies for ഗിരീഷ് കർനാട് is ദി പ്രിൻസ്.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+