Malayalam»Movies»The Prince
    ദി പ്രിൻസ്

    ദി പ്രിൻസ്

    Release Date : 23 Aug 1996
    3/5
    Critics Rating
    Audience Review
    മോഹൻലാൽ നായകനായി 1996-ൽ പുറത്തിറങ്ങിയ മലയാള ആക്ഷൻ ചിത്രമാണ് 'ദി പ്രിൻസ്'. ബാഷ എന്ന തമിഴ് ചിത്രത്തിന്റെ സംവിധായകൻ സുരേഷ് കൃഷ്ണയുടെ രണ്ടാമത്തെ ചിത്രമായിരുന്നു ഇത്. പക്ഷേ ഈ ചിത്രത്തിന് ബോക്സ്‌ ഓഫീസിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിച്ചില്ല. അധോലോകം അടക്കിവാഴുന്ന ഒരു അച്ഛന്റെയും, മകന്റെയും കഥയാണ്‌ ചിത്രം പറയുന്നത്.
     
     
     

    • സുരേഷ് കൃഷ്ണ
      Director
    • ഗിരീഷ് പുത്തഞ്ചേരി
      Lyricst
    • എം ജി ശ്രീകുമാർ
      Singer
    • കെ എസ് ചിത്ര
      Singer
    • മോഹന്‍ലാല്‍
      മോഹന്‍ലാല്‍
      Singer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X