01 May, 1939 | Cherthala, Travancore, kerala
Actor
മുപ്പത്തിയഞ്ചിൽ അധികം വർഷങ്ങളായി മലയാള ചലച്ചിത്ര വേദിയിലെ സജീവ സാന്നിധ്യമാണ് ജഗന്നാഥ വർമ്മ. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ വാരനാട് എന്ന ഗ്രാമത്തിലാണു ജനനം. പതിനാലാം വയസ്സിൽ കഥകളി അഭ്യസിച്ചു തുടങ്ങിയ ജഗന്നാഥ വർമ്മ കളിയരങ്ങിലെ പ്രശസ്ത നടന്മാരോടൊപ്പം നിരവധി വേദികൾ പങ്കിട്ടുണ്ട്. കഥകളി ആചാര്യൻ പള്ളിപ്പുറം ഗോപാലൻ നായരായിരുന്നു കഥകളിയിൽ അദ്ദേഹത്തിന്റെ ഗുരു. ചെണ്ട വിദ്വാൻ കണ്ടല്ലൂർ ഉണ്ണിക്കൃഷ്ണന്റെ കീഴിൽ ചെണ്ടയിൽപരിശീലനം നേടിയ അദ്ദേഹം തന്റെ 74-ാം വയസ്സിൽ ചെണ്ടയിലും അരങ്ങേറ്റം കുറിച്ചു. 1978 ൽ എ. ഭീം സിംഗ് സംവിധാനം ചെയ്ത മാറ്റൊലി എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.മാറ്റൊലിക്ക് ശേഷം 1979 ൽ നക്ഷത്രങ്ങളേ സാക്ഷി,1980 ൽ അന്തഃപ്പുരം, 1984 ൽ ശ്രീകൃഷ്ണപ്പരുന്ത്, 1987 ൽ ന്യൂഡെൽഹി തുടങ്ങി 2012 ൽ പുറത്തിറങ്ങിയ ഡോൾസ് വരെ 108 ചിത്രങ്ങളിൽ ഇദ്ദേഹം വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ഷാജി കൈലാസ് | 26 Jan 2000 | |
| കെ മധു | 1999 | |
| ഷാജി കൈലാസ് | 25 Dec 1997 | |
| സുരേഷ് കൃഷ്ണ | 23 Aug 1996 |
| പേര് | ജഗന്നാഥ വർമ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 01 May 1939 |
| പ്രായം | 87 |
| ജനിച്ച സ്ഥലം | Cherthala, Travancore, kerala |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ജഗന്നാഥ വർമ ആസ്തി |
|
| ആസ്തി | |
The age of ജഗന്നാഥ വർമ in the 2026 was 87.
The ജഗന്നാഥ വർമ's was born in Cherthala, Travancore, kerala.
The DOB for ജഗന്നാഥ വർമ was 01 May 1939.
The most recent movies for ജഗന്നാഥ വർമ is നരസിംഹം.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.