04 Dec, 1963 | Moradabad, Uttar Pradesh, India
Actor
ബോളിവുഡ് ചലച്ചിത്ര നടനാണ് ജാവേദ് ജാഫ്രി.1963 ൽ മുംബൈയിൽ ജനനം. പിതാവ് സയ്യദ് ജവഹർ ജാഫ്രി ഒരു നടനായിരുന്നു.1990 കളിൽ മാഗി തക്കാളി കെച്ചപ്പിന്റെ പരസ്യത്തിലാണ് ഇന്ത്യയിലെ ടെലിവിഷൻ പ്രേക്ഷകർക്ക് ജാവേദിന്റെ മുഖം പരിചയമാകുന്നത്.ഇതു കൂടാതെ സോണി ടെലിവിഷൻ ചാനലിൽ യുവ നർത്തകരെ പ്രോത്സാഹിപ്പിക്കുന്ന പരിപാടിയായ ബൂഗി വൂഗി എന്ന പരിപാടിയിൽ വിധി കർത്താവായും ഇദ്ദേഹം സജീവമാണ്. 1996 മുതൽ വളരെ വിജയകരമായി പ്രവർത്തിക്കുന്ന ഈ റിയാലിറ്റി പരിപാടിയുടെ ആദ്യം മുതലുള്ള വിധികർത്താക്കളിൽ ഒരാളാണ് ഇദ്ദേഹം.1985 ൽ പുറത്തിറങ്ങിയ മേരി ജംഗ് എന്ന ചിത്രത്തിലായിരുന്നു ആദ്യമായി അഭിനയിച്ചത്. ഇതിൽ ഒരു വില്ലന്റെ വേഷമായിരുന്നു. 1990 കളിൽ സംഗീത ചാനലായ എം.ടി.വിയിലും മറ്റും ഹാസ്യ പരിപാടികൾ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധേയനായി.സലാം നമസ്തേ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ഹാസ്യനടനുള്ള ഐഫ പുരസ്കാരം ലഭിച്ചു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| സുദീപ് ജോഷി | 28 Nov 2019 | |
| മേജർ രവി | 23 Jan 2015 |
| പേര് | ജാവേദ് ജാഫ്രി |
| തൊഴില്‍ | |
| ജനിച്ച ദിവസം | 04 Dec 1963 |
| പ്രായം | 63 |
| ജനിച്ച സ്ഥലം | Moradabad, Uttar Pradesh, India |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ജാവേദ് ജാഫ്രി ആസ്തി |
|
| ആസ്തി | |
The age of ജാവേദ് ജാഫ്രി in the 2026 was 63.
The ജാവേദ് ജാഫ്രി's was born in Moradabad, Uttar Pradesh, India.
The DOB for ജാവേദ് ജാഫ്രി was 04 Dec 1963.
The most recent movies for ജാവേദ് ജാഫ്രി is ഹാപ്പി സര്‍ദാര്‍.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.