Malayalam»Movies»Picket 43
    പിക്കറ്റ് 43

    പിക്കറ്റ് 43

    Release Date : 23 Jan 2015
    2.5/5
    Critics Rating
    Audience Review

    പൃഥ്വിരാജിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് പിക്കറ്റ് 43. പൃഥ്വിക്ക് പുറമേ ബോളിവുഡ് താരമായ ജാവേദ് ജെഫ്രിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അതരിപ്പിക്കുന്നു. കശ്മീരില്‍ അതിശൈത്യമുള്ള ഒരു പ്രദേശത്ത് ഒറ്റപ്പെട്ടുപോകുന്ന സൈനികന്റെ കഥയാണ് ചിത്രം പറയുന്നത്. അയാളുടെ കൂട്ടിനുള്ളത് ഒരു റേഡിയോയും ഒരു പട്ടിയും മാത്രം. പുറംലോകവുമായി ബന്ധമില്ലാതെ പാക് അതിര്‍ത്തിയില്‍ അലയുന്ന സൈനികന്റെ മനോനില പിന്നീട് തെറ്റുന്നു. ഇന്ത്യയിലെയും, പാക്കിസ്ഥനിലെയും രണ്ട് പട്ടാളക്കാർ തമ്മിലുള്ള സൗഹൃദത്തിന്റെ കഥ കൂടിയാണ് പിക്കറ്റ് 43. പ്രണയവും പാട്ടുമെല്ലാം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ് നടന്‍ നാസര്‍ ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ...

    • മേജർ രവി
      Director
    • ഓ ജി സുനിൽ
      Producer
    • malayalam.filmibeat.com
      2.5/5
      2015 ലെ ആദ്യത്തെ സൂപ്പര്‍ ഹിറ്റ് സിനിമ ഏതായിരിക്കും എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു എന്നാണ് തീയേറ്ററുകളില്‍ നിന്നുള്ള റിപ്പോര്‍ട്ട്. പൃഥ്വിരാജിന്റെ പിക്കറ്റ് 43 ആയിരിക്കും അത്. തീയേറ്ററുകളില്‍ വന്‍ കയ്യടിയോടെയാണ് ചിത്രം സ്വീകരിക്കപ്പെട്ടിരിക്കുന്നത്. പൃഥ്വിരാജിനെ നായകനാക്കി മേജര..
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X