Celebs»O.G.Sunil
    ഓ ജി സുനിൽ

    ഓ ജി സുനിൽ

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് ഒ ജി സുനില്‍. 2012ല്‍ 'കാശ്', '22 ഫീമെയില്‍ കോട്ടയം' എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്യ്തു. കോട്ടയം സ്വദേശിനിയായ ടെസ്സ കെ എബ്രഹാം എന്ന യുവതിയുടെ കഥ പറഞ്ഞ '22 ഫീമെയില്‍ കോട്ടയം' വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്. ഫഹദ് ഫാസില്‍,... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് ഒ ജി സുനില്‍. 2012ല്‍ 'കാശ്', '22 ഫീമെയില്‍ കോട്ടയം' എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്യ്തു. കോട്ടയം സ്വദേശിനിയായ ടെസ്സ കെ എബ്രഹാം എന്ന യുവതിയുടെ കഥ പറഞ്ഞ '22 ഫീമെയില്‍ കോട്ടയം' വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്. ഫഹദ് ഫാസില്‍, റീമ കല്ലിങ്കല്‍, പ്രതാപ് പോത്തന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ ചിത്രങ്ങള്‍ക്കുശേഷം 2015ല്‍ പിക്കറ്റ് 43 എന്ന ചിത്രം നിര്‍മ്മിച്ചു.  പൃഥ്വിരാജ്, ജാവേദ് ജെഫ്രി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം ഫിലിം ബ്രൂവറി, മുരളി ഫിലിംസ് എന്നിവയുടെ ബാനറിലാണ് നിര്‍മ്മിച്ചത്‌.
    Read More
    ഓ ജി സുനിൽ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X