Malayalam»Movies»22 Female Kottayam
    22 ഫീമെയിൽ കോട്ടയം

    22 ഫീമെയിൽ കോട്ടയം

    Release Date : 13 Apr 2012
    Critics Rating
    Audience Review

    ആശിഖ് അബു സംവിധാനം ചെയ്ത്  2012 ഏപ്രിൽ 13-ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്  22 ഫീമെയിൽ കോട്ടയം. ഫഹദ് ഫാസിൽ, റിമ കല്ലിങ്കൽ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അഭിലാഷ് എസ് കുമാർ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഫിലിം ബ്രൂവറിയുടെ ബാനറിൽ ഒ ജി സുനിൽ ആണ് ഈ ചിത്രം നിർമ്മിച്ചത്.

     

     


    • ആഷിഖ് അബു
      Director
    • ഓ ജി സുനിൽ
      Producer
    • റെക്സ് വിജയന്‍
      Music Director
    • ബിജിബാൽ
      Music Director
    • ശ്യാം പുഷ്‌ക്കരന്‍
      Screenplay
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X