22 ഫീമെയിൽ കോട്ടയം കഥ
ആശിഖ് അബു സംവിധാനം ചെയ്ത് 2012 ഏപ്രിൽ 13-ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 22 ഫീമെയിൽ കോട്ടയം. ഫഹദ് ഫാസിൽ, റിമ കല്ലിങ്കൽ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അഭിലാഷ് എസ് കുമാർ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഫിലിം ബ്രൂവറിയുടെ ബാനറിൽ ഒ ജി സുനിൽ ആണ് ഈ ചിത്രം നിർമ്മിച്ചത്.
** Note : Hello! Would you like to share the storyline of the movie 22 ഫീമെയിൽ കോട്ടയം or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications