മനേഷ് മാധവന്‍
Born on Ernakulam
മനേഷ് മാധവന്‍ ജീവചരിത്രം
മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകനാണ് മനേഷ് മാധവന്‍. സമര്‍പ്പണം, ജോസഫ്, ഏദന്‍, ദുനിയാവിന്റെ ഒരറ്റത്ത് തുടങ്ങിയവയാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ച പ്രധാന ചിത്രങ്ങള്‍. 2017ല്‍ പുറത്തിറങ്ങിയ ഏദന്‍ എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.