X
മേഘ്‌ന രാജ്‌
Actress

മേഘ്‌ന രാജ്‌ ജീവചരിത്രം

ഇന്ത്യ ചലച്ചിത്ര അഭിനേത്രിയാണ് മേഘ്‌ന രാജ്. 1990 മെയ് 3-ന് സിനിമാതാരങ്ങളായ സുന്ദർ രാജിന്റേയും പ്രാമിള ജോഷായിയുടേയും മകളായി കർണാടകയിലെ ബാംഗളൂരിൽ ജനിച്ചു. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2009ല്‍ തെലുങ്ക് സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്ത് എത്തുന്നത്. വിനയന്‍ സംവിധാനം ചെയ്ത് 2010-ൽ പ്രദര്‍ശനത്തിനെത്തിയ യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് ബ്യൂട്ടിഫുള്‍, മാഡി ഡാഡ്,മെമ്മറീസ്, ആഗസ്ത് 15, വന്നെത്തും മുന്‍പേ,രഘുവിന്റെ സ്വന്തം റസിയ, അച്ഛന്റെ ആണ്‍മക്കള്‍, മുല്ലമൊട്ടും മുന്തിരിച്ചാറും, ട്രിവാന്‍ഡം ലോഡ്ജ്‌ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. നരേന്‍ നായകനായി എത്തിയ ഹാലേലുയ്യയാണ് ഒടുവില്‍ പുറത്തിറങ്ങിയ മലയാളചിത്രം. 2018 ഏപ്രില്‍ 29ന് കന്നഡ ചലച്ചിത്രതാരം ചിരഞ്ജീവി സര്‍ജയെ വിവാഹം ചെയ്തു.

 

 

 

 

താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+