Celebs»Milind Rau
    മിലിന്ദ് റാവു

    മിലിന്ദ് റാവു

    Director
    തമിഴ് ചലച്ചിത്ര സംവിധായകനാണ് മിലിന്ദ് റാവു.ഗുരു, യുവ, എ പീക്ക് ഓണ്‍ ദ ചീക്ക് എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു.2013ല്‍ കാതല്‍ ടു കല്യാണം എന്ന ചിത്രം സംവിധാനം ചെയ്തു.സത്യ, രമ്യ, അഞ്ജു അയ്യര്‍, ആര്യ, നാഗേന്ദ്ര പ്രസാദ് എന്നിവരാണ് ചിത്രത്തിലെ... ReadMore
    Famous For
    തമിഴ് ചലച്ചിത്ര സംവിധായകനാണ് മിലിന്ദ് റാവു.ഗുരു, യുവ, എ പീക്ക് ഓണ്‍ ദ ചീക്ക് എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു.2013ല്‍ കാതല്‍ ടു കല്യാണം എന്ന ചിത്രം സംവിധാനം ചെയ്തു.സത്യ, രമ്യ, അഞ്ജു അയ്യര്‍, ആര്യ, നാഗേന്ദ്ര പ്രസാദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍ അവതരിപ്പിച്ചത്. ബെന്നി ദയാല്‍, ചിന്‍മയി, നരേഷ് അയ്യര്‍, ആണ്ട്രിയ ജെറിയ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.സുനിത ടതിയാണ്  ചിത്രത്തിന്റെ നിര്‍മ്മാതാവ്.
    Read More
    മിലിന്ദ് റാവു അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X