Malayalam»Movies»Kadhal 2 Kalyanam
    കാതല്‍ ടു കല്ല്യാണം

    കാതല്‍ ടു കല്ല്യാണം

    Release Date : 13 Dec 2017
    Critics Rating
    Audience Review
    മിലിന്ദ് റാവു സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് കാതല്‍ ടു കല്ല്യാണം. റൊമാന്റിക് -കോമഡി ചിത്രമാണിത്. സത്യ, രമ്യ, അഞ്ജു അയ്യര്‍, ആര്യ, നാഗേന്ദ്ര പ്രസാദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സ്‌നേഹന്‍, പി എ വിജയ് എന്നിവരുടെ വരികള്‍ക്ക് യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം പകരുന്നത്. ബെന്നി ദയാല്‍, ചിന്‍മയി, നരേഷ് അയ്യര്‍, ആണ്ട്രിയ ജെറിയ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിക്കുന്നത്. സുനിത ടതിയാണ്  കാതല്‍ ടു കല്ല്യാണം നിര്‍മ്മിക്കുന്നത്.

    • മിലിന്ദ് റാവു
      Director
    • സുനിത ടതി
      Producer
    • യുവന്‍ ശങ്കര്‍രാജ
      Music Director
    • സ്‌നേഹന്‍
      Lyricst
    • പി എ വിജയ്
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X