നവീൻ മാരാർ
Born on thrissur, kerala
നവീൻ മാരാർ ജീവചരിത്രം
മലയാല ചലച്ചിത്ര ഗാനരചയിതാവാണ് നവീന്‍ മാരാര്‍. മലയാളത്തില്‍ ഹിറ്റായ നെഞ്ചോട് ചേര്‍ത്ത് എന്ന ഗാനത്തിന്റെ വരികള്‍ക്ക് രചിച്ചത് നവീന്‍ ആയിരുന്നു. 2012ല്‍ റിലീസ് ആയ യുവ എന്ന ആല്‍ബത്തിലെ ആറ് ഗാനങ്ങളും നവീന്‍ ആയിരുന്നു രചിച്ചത്. തുടര്‍ന്നാണ് ഓം ശാന്തി ഓശാന എന്ന ചിത്രത്തില്‍ അവസരം ലഭിക്കുന്നത്.ചിത്രത്തില്‍ നവീന്‍ ഒരുക്കിയ ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു.