X
ഹോം » താരങ്ങള്‍ » ദേവയാനി
ദേവയാനി

ദേവയാനി

Actress/Actor
ജീവചരിത്രം:  തെന്നിന്ത്യന്‍ചലച്ചിത്രനടിയാണ് ദേവയാനി.1973 ജൂണ്‍ 22 ന് ജനിച്ചു. മുംബൈ ആണ് സ്വദേശം. ജയദേവ്, ലക്ഷ്മി അമ്മാള്‍ എന്നിവരാണ് മാതാപിതാക്കള്‍.1993 മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. മലയാളം, തമിഴ് എന്നിവയ്ക്കു പുറമെ ബംഗാളി, ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് ചിത്രമായ ഗോയല്‍ ആണ്  ആദ്യമായി അഭിനയിച്ച ചിത്രം.പക്ഷേ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് മലയാള ചിത്രങ്ങള്‍ ചെയ്തു.ആദ്യ തമിഴ് ചിത്രം തൊട്ടാചിണുങ്ങി എന്ന ചിത്രമാണ്. പക്ഷേ, ശ്രദ്ധേയമായ  വേഷം ചെയ്തത് അജിത് നായകനായി അഭിനയിച്ച കാതല്‍ കോട്ടൈ എന്ന ചിത്രത്തിലാണ്. സംവിധായകന്‍ രാജ് കുമാരനാണ് ഭര്‍ത്താവ്.
കൂടുതൽ വായിക്കുക

ദേവയാനി സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഷഹദ് നിലമ്പൂർ 05 May 2023
വിപി വിജി 06 Oct 2018
പപ്പന്‍ പയറ്റുവിള 2017
കൊരടാല ശിവ 01 Sep 2016

ദേവയാനി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ദേവയാനി

പേര് ദേവയാനി
തൊഴില്‍
ജനിച്ച ദിവസം 22 Jun 1974
പ്രായം 52
ജനിച്ച സ്ഥലം Mumbai
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ദേവയാനി ആസ്തി

ആസ്തി

ദേവയാനി ഫോട്ടോകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+