Celebs»Pappan Payattuvila
    പപ്പന്‍ പയറ്റുവിള

    പപ്പന്‍ പയറ്റുവിള

    Director
    ചലച്ചിത്ര സംവിധായകനാണ് പപ്പന്‍ പയറ്റുവിള.2010ല്‍ അഡ്വക്കേറ്റ് ലക്ഷ്ണന്‍ ലേഡീസ് ഓണ്‍ലി എന്ന ചിത്രം സംവിധാനം ചെയ്തു.മുകേഷായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.ഈ ചിത്രത്തിനുശേഷം 2017ല്‍ മൈ സ്‌ക്കൂള്‍ എന്ന ചിത്രം സംവിധാനം... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് പപ്പന്‍ പയറ്റുവിള.2010ല്‍ അഡ്വക്കേറ്റ് ലക്ഷ്ണന്‍ ലേഡീസ് ഓണ്‍ലി എന്ന ചിത്രം സംവിധാനം ചെയ്തു.മുകേഷായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.ഈ ചിത്രത്തിനുശേഷം 2017ല്‍ മൈ സ്‌ക്കൂള്‍ എന്ന ചിത്രം സംവിധാനം ചെയ്തു.ദേവയാനി, രഞ്ജിത്ത്, ഹരീഷ് പേരാടി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
    Read More
    പപ്പന്‍ പയറ്റുവിള അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X