പപ്പന് പയറ്റുവിള
പപ്പന് പയറ്റുവിള ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് പപ്പന് പയറ്റുവിള.2010ല്‍ അഡ്വക്കേറ്റ് ലക്ഷ്ണന്‍ ലേഡീസ് ഓണ്‍ലി എന്ന ചിത്രം സംവിധാനം ചെയ്തു.മുകേഷായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.ഈ ചിത്രത്തിനുശേഷം 2017ല്‍ മൈ സ്ക്കൂള് എന്ന ചിത്രം സംവിധാനം ചെയ്തു.ദേവയാനി, രഞ്ജിത്ത്, ഹരീഷ് പേരാടി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.