X
മലയാളം » സിനിമകള്‍ » ജനതാ ഗാരേജ്
ജനതാ ഗാരേജ്

ജനതാ ഗാരേജ്

Drama | 01 Sep 2016 |
Malayalam

2.5 /5 Users

0 /5 Filmibeat

ജനതാ ഗാരേജ് കഥ

മോഹൻലാൽ, എൻ.ടി. രാമറാവു ജൂനിയർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൊരടാല ശിവ സംവിധാനം ചെയ്ത തെലുഗു ചലച്ചിത്രമാണ് ജനതാ ഗാരേജ്.സാമന്ത റൂത്ത് പ്രഭു, നിത്യ മേനോൻ എന്നിവരാണ് ഈ ചിത്രത്തിലെ നായികമാർ. ദേവയാനി , സച്ചിൻ ഖേദ്കർ, റഹ്‌മാൻ, ഉണ്ണി മുകുന്ദൻ, സിത്താര തുടങ്ങി ഒരു വൻ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. ദേവിശ്രീ പ്രസാദ് ആണ് സംഗീതം.2016 സെപ്തംബർ ഒന്നിനു ജനതാ ഗാരേജ് പ്രദർശനത്തിനെത്തി.ചിത്രത്തിന്റെ ഡബ്ബ് ചെയ്ത് മലയാളം പതിപ്പും അന്നുതന്നെ പ്രദർശനത്തിനെത്തി.
Read More

ജനതാ ഗാരേജ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ജനതാ ഗാരേജ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ കൊരടാല ശിവ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ജനതാ ഗാരേജ് വാർത്തകൾ

ജനതാ ഗാരേജ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ജനതാ ഗാരേജ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+