ജനതാ ഗാരേജ്
മോഹൻലാൽ, എൻ.ടി. രാമറാവു ജൂനിയർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൊരടാല ശിവ സംവിധാനം ചെയ്ത തെലുഗു ചലച്ചിത്രമാണ് ജനതാ ഗാരേജ്.സാമന്ത റൂത്ത് പ്രഭു, നിത്യ മേനോൻ എന്നിവരാണ് ഈ ചിത്രത്തിലെ നായികമാർ. ദേവയാനി , സച്ചിൻ ഖേദ്കർ, റഹ്‌മാൻ, ഉണ്ണി മുകുന്ദൻ, സിത്താര തുടങ്ങി ഒരു വൻ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. ദേവിശ്രീ പ്രസാദ് ആണ് സംഗീതം.2016 സെപ്തംബർ ഒന്നിനു ജനതാ ഗാരേജ് പ്രദർശനത്തിനെത്തി.ചിത്രത്തിന്റെ ഡബ്ബ് ചെയ്ത് മലയാളം പതിപ്പും അന്നുതന്നെ പ്രദർശനത്തിനെത്തി.
ജനതാ ഗാരേജ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ജനതാ ഗാരേജ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications