X
ജനതാ ഗാരേജ്
Drama | 01 Sep 2016 |
Malayalam

ജനതാ ഗാരേജ് കഥ

മോഹൻലാൽ, എൻ.ടി. രാമറാവു ജൂനിയർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൊരടാല ശിവ സംവിധാനം ചെയ്ത തെലുഗു ചലച്ചിത്രമാണ് ജനതാ ഗാരേജ്.സാമന്ത റൂത്ത് പ്രഭു, നിത്യ മേനോൻ എന്നിവരാണ് ഈ ചിത്രത്തിലെ നായികമാർ. ദേവയാനി , സച്ചിൻ ഖേദ്കർ, റഹ്‌മാൻ, ഉണ്ണി മുകുന്ദൻ, സിത്താര തുടങ്ങി ഒരു വൻ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. ദേവിശ്രീ പ്രസാദ് ആണ് സംഗീതം.2016 സെപ്തംബർ ഒന്നിനു ജനതാ ഗാരേജ് പ്രദർശനത്തിനെത്തി.ചിത്രത്തിന്റെ ഡബ്ബ് ചെയ്ത് മലയാളം പതിപ്പും അന്നുതന്നെ പ്രദർശനത്തിനെത്തി.


** Note : കുറിപ്പ്: ജനതാ ഗാരേജ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+