X
നീല്‍ നിതിന്‍ മുകേഷ്
Actor

നീല്‍ നിതിന്‍ മുകേഷ് ജീവചരിത്രം

പ്രശസ്ത ബോളിവുഡ് ചലച്ചിത്ര നടനാണ് നീല്‍ നിതിന്‍ മുകേഷ്. നടനായിരുന്ന നിതിൻ മുകേഷിന്റെ മകനും പ്രസിദ്ധ ഗായകനായിരുന്ന മുകേഷിന്റെ പേരക്കുട്ടിയുമാണ് നീൽ. 1988-ൽ പുറത്തിറങ്ങിയ വിജയ് എന്ന ചലച്ചിത്രത്തിൽ ഒരു ബാലതാരമായിട്ടാണ് അഭിനയജീവിതം തുടങ്ങുന്നത്. തുടർന്ന് 1989-ൽ ജൈസി കർനി വൈസി ബർനി എന്ന ചിത്രത്തിലും നീൽ വേഷമിട്ടു.

ഒരു നായക വേഷത്തിൽ ആദ്യമായി നീൽ അഭിനയിക്കുന്നത് 2007-ൽ പുറത്തിറങ്ങിയ ജോണി ഗദ്ദാർ എന്ന ചിത്രത്തിലാണ്. ബോക്സ് ഓഫിസിൽ ഇത് ഒരു ശരാശരി ചിത്രമായിരുന്നു. പിന്നീട് ന്യൂ യോർക്ക്, ആ ദേഖേം സറാ, ജയിൽ തുടങ്ങിയ പല ചിത്രങ്ങളിൽ നീൽ നായകനായി അഭിനയിച്ചു.

താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+