Celebs»Neil Nitin Mukesh
    നീല്‍ നിതിന്‍ മുകേഷ്

    നീല്‍ നിതിന്‍ മുകേഷ്

    Actor
    Born : 15 Jan 1982
    Birth Place : Mumbai, Maharashtra,
    പ്രശസ്ത ബോളിവുഡ് ചലച്ചിത്ര നടനാണ് നീല്‍ നിതിന്‍ മുകേഷ്. നടനായിരുന്ന നിതിൻ മുകേഷിന്റെ മകനും പ്രസിദ്ധ ഗായകനായിരുന്ന മുകേഷിന്റെ പേരക്കുട്ടിയുമാണ് നീൽ. 1988-ൽ പുറത്തിറങ്ങിയ വിജയ് എന്ന ചലച്ചിത്രത്തിൽ ഒരു ബാലതാരമായിട്ടാണ് അഭിനയജീവിതം തുടങ്ങുന്നത്.... ReadMore
    Famous For
    പ്രശസ്ത ബോളിവുഡ് ചലച്ചിത്ര നടനാണ് നീല്‍ നിതിന്‍ മുകേഷ്. നടനായിരുന്ന നിതിൻ മുകേഷിന്റെ മകനും പ്രസിദ്ധ ഗായകനായിരുന്ന മുകേഷിന്റെ പേരക്കുട്ടിയുമാണ് നീൽ. 1988-ൽ പുറത്തിറങ്ങിയ വിജയ് എന്ന ചലച്ചിത്രത്തിൽ ഒരു ബാലതാരമായിട്ടാണ് അഭിനയജീവിതം തുടങ്ങുന്നത്. തുടർന്ന് 1989-ൽ ജൈസി കർനി വൈസി ബർനി എന്ന ചിത്രത്തിലും നീൽ വേഷമിട്ടു.

    ഒരു നായക വേഷത്തിൽ ആദ്യമായി നീൽ അഭിനയിക്കുന്നത് 2007-ൽ പുറത്തിറങ്ങിയ ജോണി ഗദ്ദാർ എന്ന ചിത്രത്തിലാണ്. ബോക്സ് ഓഫിസിൽ ഇത് ഒരു ശരാശരി ചിത്രമായിരുന്നു. പിന്നീട് ന്യൂ യോർക്ക്, ആ ദേഖേം സറാ, ജയിൽ തുടങ്ങിയ പല ചിത്രങ്ങളിൽ നീൽ നായകനായി അഭിനയിച്ചു.
    Read More
    നീല്‍ നിതിന്‍ മുകേഷ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X