18 Aug, 1980 |
Actress
പ്രശസ്ത ബോളിവുഡ് നടിയും മോഡലുമാണ് പ്രീതി ഝംഗിയാനി. 1980 ഓഗസ്ത് 18ന്കര്‍ണ്ണാടകയില്‍ ജനിച്ചു. അഹമ്മദാബാദിലായിരുന്നു പഠനം. അബ്ബാസിനൊപ്പം സംഗീത ആല്‍ബത്തില്‍ അഭിനയിച്ചുകൊണ്ടാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് നിരവധി പരസ്യചിത്രങ്ങളില്‍ അഭിനയിച്ചു. 1999ല്‍ പുറത്തിറങ്ങിയ മഴവില്ല് എന്ന മലയാള ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 2000ത്തിലാണ് ആദ്യ ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മൊഹവത്തേന്‍ എന്ന ചിത്രത്തിലെ അഭിനയം പ്രീതിയെ ബോളിവുഡില്‍ ശ്രദ്ധേയയാക്കി. പിന്നീട് ഹാസ്യ ചിത്രമായ ആവാര പാഗല്‍ ദീവാന എന്ന ചിത്രത്തില്‍ അഭിനയിച്ചു.2008 മാര്‍ച്ച് 3ന് ചലച്ചിത്രതാരം പാര്‍വീണ്‍ ഡബാസിനെ വിവാഹം ചെയ്തു.
| പേര് | പ്രീതി ഝംഗിയാനി |
| തൊഴില്‍ | |
| ജനിച്ച ദിവസം | 18 Aug 1980 |
| പ്രായം | 46 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
പ്രീതി ഝംഗിയാനി ആസ്തി |
|
| ആസ്തി | |
The age of പ്രീതി ഝംഗിയാനി in the 2026 was 46.
The DOB for പ്രീതി ഝംഗിയാനി was 18 Aug 1980.
The most recent movies for പ്രീതി ഝംഗിയാനി is മഴവില്ല്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.