Celebs»Dinesh Babu
    ദിനേശ് ബാബു

    ദിനേശ് ബാബു

    Director/Cinematographer
    സംവിധായകന്‍, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ദിനേഷ് ബാബു. 1999 ല്‍ പ്രദര്‍ശനത്തിനെത്തിയ മഴവില്ല്, കൃഷ്ണം എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. കാതില്‍ ഒരു കിന്നാരം, പ്രായിക്കര പാപ്പാന്‍, ദി കിംഗ്, അവിട്ടം തിരിനാള്‍... ReadMore
    Famous For
    സംവിധായകന്‍, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ദിനേഷ് ബാബു. 1999 ല്‍ പ്രദര്‍ശനത്തിനെത്തിയ മഴവില്ല്, കൃഷ്ണം എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. കാതില്‍ ഒരു കിന്നാരം, പ്രായിക്കര പാപ്പാന്‍, ദി കിംഗ്, അവിട്ടം തിരിനാള്‍ ആരോഗ്യ ശ്രീമാന്‍, ഭരണകൂടം, കമ്മീഷണര്‍, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, ചമയം, ധ്രുവം, അമ്മയാണെ സത്യം, പാറ, മുഖ്യമന്ത്രി എന്നിവയാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രങ്ങള്‍.
    Read More
    ദിനേശ് ബാബു അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X