X
കൃഷ്ണം

കൃഷ്ണം

Drama | 05 Feb 2018 |
Malayalam

2.5 /5 Users

0 /5 Filmibeat

കൃഷ്ണം കഥ

ദ കിംഗ്, കമ്മീഷണര്‍, ധ്രുവം തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹകനും മഴവില്‍ സിനിമയുടെ സംവിധായകനുമായ ദിനേഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് കൃഷ്ണം. അക്ഷയ് കൃഷ്ണനാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശാന്തി കൃഷ്ണ, രഞ്ജി പണിക്കര്‍, സായ് കുമാര്‍, ഐശ്വര്വ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.  പി എന്‍ ബി സിനിമാസിനുവേണ്ടി പി എന്‍ ബലറാം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവിന്റെ മകനും, ചിത്രത്തിലെ നായകനുമായ അക്ഷയ്കുമാറിന്റെ ജീവിതത്തില്‍ നടന്ന സംഭവമാണ് ചിത്രം അവതരിപ്പിക്കുന്നത്. സന്ധ്യയുടെ വരികള്‍ക്ക് ഹരി പ്രസാദ് ആര്‍ ആണ് സംഗീതം നല്‍കുന്നത്. വിജയ് യേശുദാസ്, വിനീത് ശ്രീനിവസാന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്.
Read More

കൃഷ്ണം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കൃഷ്ണം ക്രൂ വിവരങ്ങൾ

സംവിധായകന്‍ ദിനേശ് ബാബു
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ഹരി പ്രസാദ് ആര്‍
നിര്‍മ്മാതാവ്‌ പി എന്‍ ബല്‍റാം
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

കൃഷ്ണം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

കൃഷ്ണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+