കൃഷ്ണം
ദ കിംഗ്, കമ്മീഷണര്‍, ധ്രുവം തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹകനും മഴവില്‍ സിനിമയുടെ സംവിധായകനുമായ ദിനേഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് കൃഷ്ണം. അക്ഷയ് കൃഷ്ണനാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശാന്തി കൃഷ്ണ, രഞ്ജി പണിക്കര്‍, സായ് കുമാര്‍, ഐശ്വര്വ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. പി എന്‍ ബി സിനിമാസിനുവേണ്ടി പി എന്‍ ബലറാം ആണ് ചിത്രം നിര്‍മ്മിക്കുന്നത്....
കൃഷ്ണം ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം കൃഷ്ണം ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications