X
മലയാളം » സിനിമകള്‍ » അമ്മയാണെ സത്യം
അമ്മയാണെ സത്യം

അമ്മയാണെ സത്യം

Drama | 1993 |
Malayalam

അമ്മയാണെ സത്യം കഥ

ബാലചന്ദ്രമേനോന്റെ സംവിധാനത്തിൽ മുകേഷ്, ബാലചന്ദ്രമേനോൻ, ജഗതി ശ്രീകുമാർ, ആനി എന്നിവർ പ്രധാനവേഷത്തിൽ ത്തിലെത്തിയ ചിത്രമാണ് അമ്മയാണെ സത്യം. ശത്രുക്കളിൽ നിന്ന് രക്ഷനേടുന്നതിന്‌ ആൺ വേഷം കെട്ടേണ്ടി വരുന്ന പെൺകുട്ടിയുടെ കഥപറയുന്ന ഈ ചിത്രത്തിലെ‍ ഏറിയ ഭാഗവും ആനി ആൺ വേഷത്തിലാണ് അഭിനയിച്ചിരിക്കുന്നത്. ചാന്ദിനി ഫിലിംസ് ന്റെ ബാനറിൽ കൃഷ്ണാ ശശിധർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ഗ്ലോറിയ ഫിലിംസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചതും ബാലചന്ദ്രമേനോൻ ആണ്.
Read More

അമ്മയാണെ സത്യം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

അമ്മയാണെ സത്യം ക്രൂ വിവരങ്ങൾ

സംവിധായകന്‍ ബാലചന്ദ്രമേനോന്‍
ഛായാഗ്രഹണം ദിനേശ് ബാബു
സംപാദക NA
സംഗീതം എം.ജി. രാധാകൃഷ്ണന്‍
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.6 /5 Your Rating

അമ്മയാണെ സത്യം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+