അമ്മയാണെ സത്യം കഥ/ സംഭവവിവരണം

  ബാലചന്ദ്രമേനോന്റെ സംവിധാനത്തിൽ മുകേഷ്, ബാലചന്ദ്രമേനോൻ, ജഗതി ശ്രീകുമാർ, ആനി എന്നിവർ പ്രധാനവേഷത്തിൽ ത്തിലെത്തിയ ചിത്രമാണ് അമ്മയാണെ സത്യം. ശത്രുക്കളിൽ നിന്ന് രക്ഷനേടുന്നതിന്‌ ആൺ വേഷം കെട്ടേണ്ടി വരുന്ന പെൺകുട്ടിയുടെ കഥപറയുന്ന ഈ ചിത്രത്തിലെ‍ ഏറിയ ഭാഗവും ആനി ആൺ വേഷത്തിലാണ് അഭിനയിച്ചിരിക്കുന്നത്. ചാന്ദിനി ഫിലിംസ് ന്റെ ബാനറിൽ കൃഷ്ണാ ശശിധർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ഗ്ലോറിയ ഫിലിംസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചതും ബാലചന്ദ്രമേനോൻ ആണ്.
  **Note:Hey! Would you like to share the story of the movie അമ്മയാണെ സത്യം with us? Please send it to us (popcorn@oneindia.co.in).
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X