പ്രിയ ഭവാനി ശങ്കര്‍
Born on 31 Dec 1989 (Age 34)
പ്രിയ ഭവാനി ശങ്കര്‍ ജീവചരിത്രം
പ്രശസ്ത ടെലിവിഷന്‍ അവതാരകയും നടിയുമാണ് പ്രിയ ഭവാനി ശങ്കര്‍. തമിഴ് ചലച്ചിത്രരംഗത്ത് സജീവം. സ്റ്റാര്‍ വിജയ് ചാനലില്‍ സംപ്രേഷണം ചെയ്ത കിംഗ്സ് ഓഫ് ഡാന്‍സ്,ജോഡി നമ്പര്‍ വണ്‍,കല്യാണം മുതല്‍ കാതല്‍ വരെ തുടങ്ങിയ ചിത്രങ്ങളുടെ അവതാരികയായിരുന്നു.