Celebs»Rahul Bose
    രാഹുല്‍ ബോസ്

    രാഹുല്‍ ബോസ്

    Actor
    Born : 27 Jul 1967
    പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനും തിരക്കഥാകൃത്തുമാണ് രാഹുല്‍ ബോസ്. ചെറുപ്പകാലത്ത് തന്നെ ബോക്സിംഗ്, റഗ്ബി എന്നീ കളികളിൽ പ്രാവീണ്യം നേടിയിരുന്നു. വിദ്യഭ്യാസ കാലത്ത് പ്രസിദ്ധ ക്രിക്കറ്റ് കളിക്കാരനായിരുന്ന മൻസൂർ അലി ഖാൻ പട്ടോടിയുടെ  കീഴിൽ... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനും തിരക്കഥാകൃത്തുമാണ് രാഹുല്‍ ബോസ്. ചെറുപ്പകാലത്ത് തന്നെ ബോക്സിംഗ്, റഗ്ബി എന്നീ കളികളിൽ പ്രാവീണ്യം നേടിയിരുന്നു. വിദ്യഭ്യാസ കാലത്ത് പ്രസിദ്ധ ക്രിക്കറ്റ് കളിക്കാരനായിരുന്ന മൻസൂർ അലി ഖാൻ പട്ടോടിയുടെ 
    കീഴിൽ ക്രിക്കറ്റ് അഭ്യസിച്ചിരുന്നു.പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനും തിരക്കഥാകൃത്തുമാണ് രാഹുല്‍ ബോസ്.ദി പെര്‍ഫക്റ്റ് മര്‍ഡര്‍,ബോംബെ ബോയ്‌സ്,മുംബൈ 
    മാറ്റിനി,ബിഫോര്‍ ദി റെയിന്‍സ്,ലാപ്‌ടോപ്,വിശ്വരൂപം 
    തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
    Read More
    രാഹുല്‍ ബോസ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X