Celebs»Rashi Khanna
    റാഷി ഖന്ന

    റാഷി ഖന്ന

    Actress
    ഇന്ത്യന്‍ ചലച്ചിത്ര നടിയാണ്‌ റാഷി ഖന്ന. തെലുങ്ക് ചലച്ചിത്രരംഗത്ത് സജീവം.ഹിന്ദി ചിത്രമായ മദ്രാസ് കഫേയിൽ നായികയായി അരങ്ങേറ്റം ചെയ്തു. പിന്നീട് തെലുഗ് വിജയ ചിത്രമായ'ഒഹാലു ഗുസാഗുസല്യംയിൽ (2014)അഭിനയിച്ചു.അവർ മനം (2014) എന്ന ചിത്രത്തിൽ അതിഥി വേഷം... ReadMore
    Famous For
    ഇന്ത്യന്‍ ചലച്ചിത്ര നടിയാണ്‌ റാഷി ഖന്ന. തെലുങ്ക് ചലച്ചിത്രരംഗത്ത് സജീവം.ഹിന്ദി ചിത്രമായ മദ്രാസ് കഫേയിൽ നായികയായി അരങ്ങേറ്റം ചെയ്തു. പിന്നീട് തെലുഗ് വിജയ ചിത്രമായ'ഒഹാലു ഗുസാഗുസല്യംയിൽ (2014)അഭിനയിച്ചു.അവർ മനം (2014) എന്ന ചിത്രത്തിൽ അതിഥി വേഷം ചെയ്തു.പിന്നീട് ബംഗാളി ടൈഗർ (2015), സുപ്രീം (2016) ജയ് ലാവ കുസാ (2017), ടോലി പ്രേമ(2018) അഭിനയിച്ചു.തെലുങ്ക് ചിത്രത്തിനുപുറമെ തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.ഇമൈക്ക നോടികൾ ആണ് അഭിനയിച്ച തമിഴ് ചിത്രം.
    Read More
    റാഷി ഖന്ന അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X