സലിം ഘൗസ്
Born on 10 Jan 1952 (Age 70) Madras, Tamil Nadu, India
സലിം ഘൗസ് ജീവചരിത്രം
പ്രശസ്ത ചലച്ചിത്ര നടനാണ് സലിം ഘൗസ്. 1978 മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. ബോളിവുഡില്‍ സജീവമായ സലിം മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1990ല്‍ പുറത്തിറങ്ങിയ താഴ്വാരം, 2005ല്‍ പുറത്തിറങ്ങിയ ഉടയോന്‍ എന്നിവയായണ് അഭിനയിച്ച മലയാള ചിത്രങ്ങള്‍. താഴ്വാരത്തില്‍ രാഘവന്‍ എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് 2022 ഏപ്രില്‍ 28ന് അന്തരിച്ചു.