Celebs»Salim Ghouse
    സലിം ഘൗസ്

    സലിം ഘൗസ്

    Actor
    Born : 10 Jan 1952
    Birth Place : Madras, Tamil Nadu, India
    പ്രശസ്ത ചലച്ചിത്ര നടനാണ് സലിം ഘൗസ്. 1978 മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. ബോളിവുഡില്‍ സജീവമായ സലിം മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1990ല്‍ പുറത്തിറങ്ങിയ താഴ്വാരം, 2005ല്‍ പുറത്തിറങ്ങിയ ഉടയോന്‍ എന്നിവയായണ് അഭിനയിച്ച മലയാള ചിത്രങ്ങള്‍.... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര നടനാണ് സലിം ഘൗസ്. 1978 മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. ബോളിവുഡില്‍ സജീവമായ സലിം മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1990ല്‍ പുറത്തിറങ്ങിയ താഴ്വാരം, 2005ല്‍ പുറത്തിറങ്ങിയ ഉടയോന്‍ എന്നിവയായണ് അഭിനയിച്ച മലയാള ചിത്രങ്ങള്‍. താഴ്വാരത്തില്‍ രാഘവന്‍ എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് 2022 ഏപ്രില്‍ 28ന് അന്തരിച്ചു.

    Read More
    സലിം ഘൗസ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X