സലീം പി.ടി
Born on
സലീം പി.ടി ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് സലീം പിടി. ഗണപതി, ബാലു വര്‍ഗീസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ 'ചാര്‍ലീസ് എയ്ഞ്ചല്‍' ആണ് നിര്‍മിച്ച ചിത്രം. സജി സുരേന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകന്‍.അനാര്‍ക്കലി മരിക്കാര്‍ ആണ് നായിക. രണ്‍ജി പണിക്കര്‍, ഷഹീന്‍ സിദ്ധിഖ്, അലന്‍സിയാര്‍, ബൈജു, പാഷാണം ഷാജി, ബിബിന്‍ ജോര്‍ജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഡെല്‍മ പ്രൊഡക്ഷന്‍സ് ഇന്‍ അസോസിയേഷന്‍ വിത്ത് ഒറിജിനല്‍ മൂവീസിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്.