സംജദ് നാരായണൻ
Born on
സംജദ് നാരായണൻ ജീവചരിത്രം
ചലച്ചിത്ര സംവിധായകനും, നിര്‍മ്മാതാവുമാണ് സംജദ് നാരായണന്‍. 2016ല്‍ ആക്ട്രസ് എന്ന ചിത്രം സംവിധാനം ചെയ്തു. ഭഗത് മാനുവല്‍, സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്റെ നിര്‍മ്മാതാവും സംജദ് ആണ്.