സഞ്ജയ് മിശ്ര
Born on 06 Oct 1963 (Age 59) Darbhanga, Bihar
സഞ്ജയ് മിശ്ര ജീവചരിത്രം
പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര നടനാണ് സഞ്ജയ് മിശ്ര. ബോളിവുഡ് ചലച്ചിത്രരംഗത്ത് സജീവം. ചലച്ചിത്രങ്ങള്‍ക്കു പുറമെ ടെലിവിഷന്‍ സീരിയലുകളിലും സജീവം. 1989ല്‍ പുറത്തിറങ്ങിയ ഒരു വടക്കന്‍ വീരഗാഥയാണ് അഭിനയിച്ച ആദ്യ മലയാള ചിത്രം. തുടര്‍ന്ന് വൈശാലി, സ്മാര്‍ട്ട് സിറ്റി, പൂനിലാമഴ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.