X
ഹോം താരങ്ങള്‍ ശരണ്യ പൊന്‍വര്‍ണന്‍
ശരണ്യ പൊന്‍വര്‍ണന്‍

ശരണ്യ പൊന്‍വര്‍ണന്‍

26 Apr, 1970 | Allappuzha, Kerala, India

Actress

ജീവചരിത്രം

പ്രശസ്ത ചലച്ചിത്ര നടിയാണ് ശരണ്യ പൊന്‍വണ്ണന്‍.മണിരത്നം സംവിധാനം ചെയ്ത നായകൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. 1980-കളിൽ ചലച്ചിത്രരംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്നു.പിന്നീട് ഒരു ഇടവേളക്ക് ശേഷം വീണ്ടും അവർ ചലച്ചിത്രവേദിയിൽ മടങ്ങിയെത്തി.മികച്ച സഹനടിക്കുള്ള ഫിലിംഫെയർ പുരസ്ക്കാരം രണ്ടു തവണ കരസ്ഥമാക്കിയിട്ടുണ്ട്.2010-ൽ സീനു രാമസ്വാമി സംവിധാനം ചെയ്ത 'തെന്മേർക്ക് പരുവക്കാറ്റ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടി.നടനും സംവിധായകനുമായ പൊൻവണ്ണൻ ആണ് ഭർത്താവ്.ആലപ്പുഴ സ്വദേശിയായ മുൻകാല മലയാളചലച്ചിത്രസംവിധായകൻ എ.ബി. രാജിന്റെ മകളാണ് ശരണ്യ.


ശരണ്യ പൊന്‍വര്‍ണന്‍ സിനിമകള്‍

ശരണ്യ പൊന്‍വര്‍ണന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ശരണ്യ പൊന്‍വര്‍ണന്‍
തൊഴില്‍
ജനിച്ച ദിവസം 26 Apr 1970
പ്രായം 56
ജനിച്ച സ്ഥലം Allappuzha, Kerala, India
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ശരണ്യ പൊന്‍വര്‍ണന്‍ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ശരണ്യ പൊന്‍വര്‍ണന്‍

What is ശരണ്യ പൊന്‍വര്‍ണന്‍'s age?

The age of ശരണ്യ പൊന്‍വര്‍ണന്‍ in the 2026 was 56.

Where was the ശരണ്യ പൊന്‍വര്‍ണന്‍ born?

The ശരണ്യ പൊന്‍വര്‍ണന്‍'s was born in Allappuzha, Kerala, India.

What is the ശരണ്യ പൊന്‍വര്‍ണന്‍ date of birth?

The DOB for ശരണ്യ പൊന്‍വര്‍ണന്‍ was 26 Apr 1970.

What is ശരണ്യ പൊന്‍വര്‍ണന്‍'s latest movie?

The most recent movies for ശരണ്യ പൊന്‍വര്‍ണന്‍ is കൊളമാവ് കോകില.

What is the ശരണ്യ പൊന്‍വര്‍ണന്‍'s first movie?

Gentleman was ശരണ്യ പൊന്‍വര്‍ണന്‍ first movie in Tamil




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

മഞ്ജരി

മഞ്ജരി

ഏപ്രില്‍ 17
കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+