സെന്തില്‍ കൃഷ്ണ രാജാമണി ജീവചരിത്രം

  ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് സെന്തില്‍ രാജാമണി. മിമിക്രി-ടെലിവിഷന്‍ താരമായ സെന്തില്‍ 2016ല്‍ പുറത്തിറങ്ങിയ എല്‍ ബി ഡബ്ല്യു എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. വേദം,ഉത്തരം പറയാതെ, ലെച്ച്മി, വൈറസ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X