X
ശര്‍മന്‍ ജോഷി
Actor

ശര്‍മന്‍ ജോഷി ജീവചരിത്രം

പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര നടനാണ് ശര്‍മന്‍ ജോഷി. 1999ല്‍ പുറത്തിറങ്ങിയ ഗോഡ്ഫാദര്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്. ഈ ചിത്രത്തിനുശേഷം 2001ല്‍ സ്‌റ്റൈല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഈ ചിത്രത്തിലൂടെയാണ് ശര്‍മന്‍ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ഗോല്‍മാല്‍, രംഗ് ദേ ബസന്തി, ലൈഫ് ഇന്‍ എ മെട്രോ തുടങ്ങി നിരവധി ചിത്രങ്ങൡ അഭിനയിച്ചു.

താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+