Celebs»Sohan Roy
    സോഹന്‍ റോയ്

    സോഹന്‍ റോയ്

    Producer
    ഡാം999 എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവും പ്രൊജക്റ്റ് ഡിസൈനറും തിരക്കഥാകൃത്തും അഭിനേതാവുമാണ്‌ സോഹന്‍ റോയ്‌. പുനലൂർ ഐക്കരക്കോണം ശ്രീവിലാസത്തിൽ കൃഷ്ണശാസ്ത്രിയുടെ മകനായി ജനിച്ചു. എറണാകുളത്ത് പ്രീഡിഗ്രി വിദ്യാഭ്യാസം. തുടർന്ന്... ReadMore
    Famous For
    ഡാം999 എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവും പ്രൊജക്റ്റ് ഡിസൈനറും തിരക്കഥാകൃത്തും അഭിനേതാവുമാണ്‌ സോഹന്‍ റോയ്‌. പുനലൂർ ഐക്കരക്കോണം ശ്രീവിലാസത്തിൽ കൃഷ്ണശാസ്ത്രിയുടെ മകനായി ജനിച്ചു. എറണാകുളത്ത് പ്രീഡിഗ്രി വിദ്യാഭ്യാസം. തുടർന്ന് എഞ്ചിനീയറിങ് പൂർത്തിയാക്കി കമലിന്റെ അടുത്ത് സംവിധാനം പഠിക്കാനായി ചേർന്നു. പിന്നീട് മറ്റു ചില ജോലികൾ ചെയ്തു. ചിലചിത്രങ്ങൾക്കായി ഗാനരചനയും നിർവഹിച്ചു. പിന്നീട് സിനിമാ സംവിധാനം പഠിക്കുകയും നാളുകൾക്കു ശേഷം മറൈൻ ബിസ് ടി.വി. എന്ന ചാനൽ ആരംഭിക്കുകയും ചെയ്തു. 
    Read More
    സോഹന്‍ റോയ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X