സോനു സൂദ്
Born on 30 Jul 1973 (Age 49)
സോനു സൂദ് ജീവചരിത്രം
വില്ലനായും സ്വഭാവനടനായും പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സോനു സൂദ്. ബോളിവുഡ്, തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട സോനു അരുദ്ധതി എന്ന തെലുങ്ക് ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെയാണ് സൗത്ത് ഇന്ത്യയില്‍ തിളങ്ങിയത്. തെലുങ്ക്, ബോളിവുഡ് ചിത്രങ്ങള്‍ക്കു പുറമെ കന്നഡ,തമിഴ് ചിത്രങ്ങളിലും സജീവമാണ്.