സൗമ്യ മേനോന്‍
Born on
സൗമ്യ മേനോന്‍ ജീവചരിത്രം
ചലച്ചിത്ര നടിയും ടെലിവിഷന്‍ അവതാരകയുമാണ് സൗമ്യ മേനോന്‍.2007ലെ മിസ്സ് കേരള ഫൈനലിസ്റ്റു കൂടിയായ സൗമ്യയുടെ മിഴിനീര്‍ എന്ന മ്യൂസിക്കല്‍ ആല്‍ബം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.കിനാവള്ളി,ചില്‍ഡ്രന്‍സ് പാാര്‍ക്ക് എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.