സുഹൈല്‍ കോയ ജീവചരിത്രം

  പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമാണ് സുഹൈല്‍ കോയ. 2018ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍, 2019ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നിവയാണ് ഗാനരചന നടത്തിയ പ്രധാന ചിത്രങ്ങള്‍. രണ്ടു ചിത്രങ്ങളിലെയും ഗാനങ്ങള്‍ ആ വര്‍ഷത്തെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു. ഷെയിന്‍ നിഗത്തെ നായകനാക്കി സാജിത് യഹിയ സംവിധാനം ചെയ്ത ഖല്‍ബ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തു കൂടിയാണ്. ചിത്രത്തിന്റെ സംഭാഷണങ്ങള്‍ എഴുതിയതും സുഹൈല്‍ ആണ്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X