Celebs»Sun Pictures»Biography

    സണ്‍പിക്‌ചേഴ്‌സ് ജീവചരിത്രം

    സണ്‍ നെറ്റ് വര്‍ക്കിന് കീഴിലുള്ള ഒരു ചലച്ചിത്ര നിര്‍മാണ-വിതരണ സ്റ്റുഡിയോയാണ് സണ്‍ പിക്‌ചേഴ്‌സ്.കലാനിധി മാരനാണ് ഈ സ്ഥാപനത്തിന്റെ ഉടമ.2000ത്തില്‍ ആരംഭിച്ച സ്ഥാപനത്തിന്റെ ആസ്ഥാനം ചെന്നൈയിലാണ്.സിറകുകള്‍ എന്ന ടെലിഫിലിം ആണ് ആദ്യമായി നിര്‍മ്മിച്ചത്.കാതലില്‍ വിഴുന്തേന്‍ എന്ന തമിഴ് ചലച്ചിത്രമാണ് ആദ്യമായി വിതരണം ചെയ്തത്.എന്തിരന്‍,സര്‍ക്കാര്‍,കാഞ്ചന 3,പേട്ട തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാണം സണ്‍ പിക്‌ചേഴ്‌സ് ആണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X