Celebs»Sundar C»Biography

    സുന്ദർ സി ജീവചരിത്രം

    ചലച്ചിത്രസംവിധായകന്‍, നിര്‍മ്മാതാവ്, അഭിനേതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് സുന്ദര്‍ സി. 1968 ജനുവരി 21ന് ജനനം.1995ല്‍ മുറയ് മാമന്‍ എന്ന ചലച്ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.പിന്നീട് അരുണാചലം, സണ്ടെയ്,തീ, ഗുരി ശിഷ്യന്‍, മുരട്ടു കാളെയ്, തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.നാം ഇരുവര്‍ നമുക്കു ഇരുവര്‍, ഉന്നെയ് താണ്ടി, റിഷി, അന്‍പെ സിവം, ലണ്ടന്‍, സംതിങ്ങ് സംതിങ്ങ് തുടങ്ങി 35ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സണ്ടെയ്, ഗുരു ശിഷ്യന്‍ എന്നീ ചിത്രങ്ങളില്‍ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X