Celebs»Suresh Oberoi»Biography

    സുരേഷ് ഒബ്‌റോയി ജീവചരിത്രം

    പ്രശസ്ത ബോളിവുഡ് ചലച്ചിത്ര നടനാണ് സുരേഷ് ഒബ്‌റോയി. ബോളിവുഡ് ചലച്ചിത്രനടനായ വിവേക് ഒബ്രോയുടെ പിതാവുകൂടിയാണ്.1987 ലെ മികച്ച സഹനടനുള്ള ദേശീയപുരസ്കാരം അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഇന്ത്യാവിഭജനത്തിനു ശേഷം അദ്ദേഹത്തിന്റെ മാതാപിതാക്കൾ അമൃതസറിലേക്കും പിന്നീട് ഹൈദരാബാദിലേക്കും താമസമാക്കി.തന്റെ അഭിനയജീവിതത്തിൽ അദ്ദേഹം 135 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X