വൈഭവി മര്‍ച്ചന്റ്
Born on 17 Dec 1975 (Age 47) Chennai, Tamil Nadu, India
വൈഭവി മര്‍ച്ചന്റ് ജീവചരിത്രം
ബോളിവുഡിലെ പ്രശസ്ത നൃത്ത സംവിധായികയാണ് വൈഭവി മര്‍ച്ചന്റ്. നൃത്ത സംവിധാനത്തിനു പുറമെ എതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സംഗീത് ശിവന്റെ സംവിധാനത്തില്‍ 2000ത്തില്‍ പുറത്തിറങ്ങിയ സ്‌നേഹപൂര്‍വ്വം അന്നയാണ് അഭിനയിച്ച ആദ്യ മലയാള ചിത്രം.