വെണ്ണല കിഷോര്‍
Born on 19 Sep 1980 (Age 40) Kamareddy, Telangana
വെണ്ണല കിഷോര്‍ ജീവചരിത്രം
പ്രശസ്ത തെലുങ്ക് ചലച്ചിത്ര നടനാണ് വെണ്ണല കിഷോര്‍.ആദ്യകാലത്ത് ഹാസ്യ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്.2005ല്‍ പുറത്തിറങ്ങിയ വെണ്ണലയാണ് അഭിനയിച്ച ആദ്യ ചിത്രം.പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.