2 കൺട്രീസ് കഥ/ സംഭവവിവരണം

  റാഫിയുടെ തിരക്കഥയിൽ ഷാഫി സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് 2 കൺട്രീസ്. ദിലീപ്, മംത മോഹൻദാസ് തുടങ്ങിയവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മുകേഷ്, അജു വർഗ്ഗീസ്, സുരാജ് വെഞ്ഞാറമൂട് , ജഗദീഷ്, ഇഷ തൽവാർ തുടങ്ങിയവരാണ് മറ്റ് പ്രധാനവേഷങ്ങൾ ചെയ്തിരിക്കുന്നത്. കൊച്ചിയിലും കാനഡയിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായത്. 2015ലെ ക്രിസ്തുമസ് ദിനത്തിൽ പുറത്തിറങ്ങിയ 2 കൺട്രീസ് മികച്ച പ്രദർശനവിജയം നേടി. ഗോപി സുന്ദർ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന 2 കൺട്രീസിലെ ഗാനങ്ങൾ രചിച്ചത് ഹരിനാരായണൻ, നാദിർഷ എന്നിവരാണ്. ഗാനങ്ങൾ എല്ലാം തന്നെ ചിത്രീകരിച്ചത് കാനഡയിൽവെച്ചായിരുന്നു.
  **Note:Hey! Would you like to share the story of the movie 2 കൺട്രീസ് with us? Please send it to us (popcorn@oneindia.co.in).
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X