5 സുന്ദരികൾ കഥ/ സംഭവവിവരണം

  അഞ്ച് ഉപചലച്ചിത്രങ്ങളായി  2013 ജൂണിൽ പുറത്തിറങ്ങിയ ഒരു മലയാള ലഘുചിത്ര സമാഹാരമാണ് 5 സുന്ദരികൾ. അഞ്ച് സംവിധായകർ ചേർന്നൊരുക്കുന്ന ഈ ചിത്രം അഞ്ചു സ്ത്രീകളുടെ (അമ്മ, മകൾ, കാമുകി, ഭാര്യ, നടി)കഥ പറയുന്നു. അൻവർ റഷീദ്, അമൽ നീരദ്, ആഷിഖ് അബു, സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവരാണ് ഈ ചിത്രത്തിന്റെ സംവിധായകർ.കാവ്യ മാധവൻ, അസ്മിത സൂദ്, റീനു മാത്യൂസ്, ഇഷ ഷർവാണി, ബേബി അനിക എന്നിവർ ഉപചിത്രങ്ങളായ ഗൗരി, ആമി, കുള്ളന്റെ ഭാര്യ, ഇഷ, സേതുലക്ഷ്മി എന്നീ ഉപചിത്രങ്ങളിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.എത്തുന്നു.ഇന്ത്യൻ ചലച്ചിത്രത്തിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ചിത്രത്തിലെ സംവിധായകരിലൊരാളായ അമൽ നീരദാണ്.
  **Note:Hey! Would you like to share the story of the movie 5 സുന്ദരികൾ with us? Please send it to us (popcorn@oneindia.co.in).
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X